NAS EXAM 2024

സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ്റ് സർവേ (നാസ്) നവംബർ 19-ന് നടക്കും. 


കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലെ പരാഖ് ഏജൻസിയുടെ നേതൃത്വത്തിലാണ് സർവേ.


ഓരോക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം. 


ഒൻപതിന് കണക്ക്, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയാണ് വിഷയങ്ങൾ.


*ഓഗസ്റ്റ് 16,24 പ്രതിവാര പരീക്ഷകൾ


*ഓഗസ്റ്റ് 31 മോഡൽപരീക്ഷ 


*സെപ്റ്റംബർ 26, പ്രതിവാര പരീക്ഷകൾ


*ഒക്ടോബർ 9, 15, 21,പ്രതിവാര പരീക്ഷകൾ


*നവംബർ ഏഴ് ദിവസ ങ്ങളിലായിരിക്കും പ്രതിവാര പരീക്ഷകൾ. 


*ഒക്ടോബർ മൂന്നിനും നവംബർ 11- നുമാണ് മറ്റു പരീക്ഷകൾ.


*വിവരണാത്മകമായ ചോദ്യം നൽകി ഒ.എം. ആർ. ഷീറ്റിൽ ഉത്തരമെഴുതണം. കുറഞ്ഞത് 45 ചോദ്യങ്ങളുണ്ടാ
വും.  



MODEL QUESTION PAPER ONLINE TEST 





14 comments:

comments