Sunday, January 9, 2022

SOCIAL SCIENCE SSLC EXAM FOCUS AREA PRESENTATION FILE

                               2022 മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ഒന്നാം ഭാഗത്തിന്റെ ഫോക്കസ് ഏരിയ മുഴുവൻ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ മൾട്ടി മീഡിയ പ്രസേൻറ്റേഷൻ  വിദ്യാർത്ഥികൾക്ക്  PDF ഫയൽ ഡൌൺ ലോഡ് ചെയ്തു എളുപ്പത്തിൽ ആശയങ്ങൾ മനസിലാക്കാം .BIJU KK, GHS TUVVUR , മലപ്പുറം തയ്യാറാക്കിയത്


CLICK HERE TO DOWNLOAD

No comments:

Post a Comment

comments