Sunday, February 27, 2022

SSLC 2022 -How to answer the questions of eight marks

എട്ടു മാർക്കിന് ചോദ്യത്തിന് എങ്ങനെ ഉത്തരംഎഴുതാം?

സോഷ്യൽ സയൻസ് ചോദ്യപേപ്പറിൽ പാർട്ട് v ചോദ്യ നമ്പർ 33 മുതൽ 35 വരെയുള്ള മൂന്നു ചോദ്യങ്ങളാണ് എട്ടു മാർക്കിന്ചോദിക്കുന്നത്. അതിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതിയാൽ മതിയാകും. 16 മാർക്കാണ് ഈ ഭാഗത്തുനിന്നും സ്കോർ ചെയ്യേണ്ടത്.



എട്ട് സ്കോറിംഗ് ചോദ്യങ്ങളിൽ രണ്ടു ഭാഗങ്ങൾ പ്രതീക്ഷിക്കാം.


ചോദ്യമാതൃക പരിചയപ്പെടാം















ഇതിൽ ആദ്യത്തെ ചോദ്യത്തിന് score4 


രണ്ടാമത്തെ ചോദ്യത്തിന്  score4 


ചോദ്യം കൃത്യമായി വായിച്ചു മനസ്സിലാക്കിയശേഷം ഉത്തരം എഴുതണം.
cool of time  ഇതിനായി ഉപയോഗിക്കാം

what are the various pressure belts on the Earth? Describe any two of them (SCORE

ചോദ്യമാതൃക പരിചയപ്പെടാം


1)ആഗോളമര്‍ദ്ദ മേഖലകള്‍ ഏതെല്ലാം? ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തെപ്പറ്റി വിവരിക്കുക.

00മധ്യരേഖാന്യൂനമര്‍ദ്ദ മേഖല

300ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല

600ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല

900ധ്രുവീയ ഉച്ചമര്‍ദ്ദമേഖല (1x 4 = 4)  Any 2 2x2 









2.ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി  ഇടപെട്ട  പ്രാദേശിക സമരങ്ങളെ കുറിച്ച് വിശദീകരിക്കുക ? ഈ സമരങ്ങളുടെ ഫലങ്ങൾ എഴുതുക 


Describe the regional struggles in which Gandhiji returned to India from South Africa? Write down the results of these struggles

സൂചന

*ചമ്പാരനിലെ നീലം കർഷകരുടെ സമരം
 *അഹ്മദാബാദിലെ തുണിമിൽ തൊഴിലാളികളുടെ സമരം
*ഖേഡ കർഷക സമരം


3.സാമ്രാജ്യത്വ രാഷ്ട്രങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ ഒന്നാം ലോകയുദ്ധത്തിന് കാരണമായി വിശദമാക്കുക?

സൂചന

മൊറോക്കൻ പ്രതിസന്ധി

ബാൾക്കൻ പ്രതിസന്ധി


4.പൗരബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന മാർഗങ്ങൾ വിശദീകരിക്കുക
 

സൂചന


കുടുംബം

വിദ്യാഭ്യാസം

സംഘടനകൾ

മാധ്യമങ്ങൾ


5.ഉപഭോക്തൃ കോടതികൾ എന്നാൽ എന്ത്?ഉപഭോക്തകോടതികളുടെ ഘടനയും അധികാരവും വിവരിക്കുക?

6,സവിശേഷ ബാങ്കുകൾഎന്നാൽ എന്ത്?ഇന്ത്യയിലെ പ്രധാന സവിശേഷ ബാങ്കുകളും അവയുടെ സവിശേഷതകളും എഴുതുക


7.സഹകരണബാങ്കുകളുടെ(Co-operative Banks)വിവിധ തലങ്ങൾ , ഉദ്ദേശ്യങ്ങൾ എന്നിവ വിശദീകരിക്കുക

Explain different levels of co-operative banks, and their purposes


8.പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നതാണ് വാണിജ്യ ബാങ്കുകളുടെ (Commercial Banks)പ്രധാനപ്പെട്ട ഒരു ധർമം .വാണിജ്യ ബാങ്കുകൾ ഏതെല്ലാം തരത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു എന്ന് വിശദീകരിക്കുക

സൂചന

സമ്പാദ്യ നിക്ഷേപം  (Savings Deposit)
പ്രചലിത നിക്ഷേപം (Current Deposit)
സ്ഥിരനിക്ഷേപം (Fixed Deposit)
ആവർത്തിത നിക്ഷേപം

(Recurring Deposit)






7 comments:

comments