Wednesday, February 23, 2022

TEACHING MANUAL -WATER ON EARTH CLASS 8

 

എട്ടാം ക്ലാസ് ക്ലാസ് ഭൂമിയിലെ ജലം (Water on Earth)എന്ന അധ്യായത്തിലെ മാതൃക ടീച്ചിങ് മാനുവൽ ഡൗൺലോഡ് ചെയ്യാം



സാമൂഹ്യ ശാസ്ത്രം

യൂണിറ്റ് പ്ലാൻ   എങ്ങനെ തയ്യാറാക്കാം? 

ടീച്ചിങ് മാന്വൽ തയ്യാറാക്കാം   ?

മാതൃക  യൂണിറ്റ് പ്ലാൻ ഡോൺലോഡ് ചെയ്യാം 

മാതൃക ടീച്ചിങ് മാന്വൽ  ഡോൺലോഡ് ചെയ്യാം

തുടർന്ന് വായിക്കുക 

പഠനനേട്ടങ്ങൾ ലക്ഷ്യമാക്കി പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതംവുമായി നടക്കേണ്ട സാമൂഹ്യശാസ്ത്രപഠനബോധന പ്രക്രിയ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്യേണ്ടതാണ് . പാഠ്യപദ്ധതി വിനിമയത്തിൽ യൂണിറ്റാസൂത്രണവും ദൈനംദിന ആസൂത്രണം ഫലപ്രദമായി നടക്കേണ്ടതുണ്ട്.


എങ്ങനെ യൂണിറ്റ് പ്ലാൻ  ടീച്ചിങ് മാന്വൽ തയ്യാറാക്കാം CLICK HERE


യുണിറ്റ് ആസൂത്രണം

ഓരോ യൂണിറ്റും സമഗ്രമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ലക്ഷ്യമിടുന്ന പഠനം ട്ടങ്ങൾ, പഠനതന്ത്രങ്ങൾ, ഉണ്ടാകേണ്ട ഉൽപ്പന്നങ്ങൾ, പഠന സാമഗ്രികൾ, വിലയിരുത്തൽ ,സമയം മുതലായവ മുൻകൂട്ടി തീരുമാനിക്കണം. സാമൂഹ്യശാസ്ത്രത്തിന്റെ യൂണിറ്റ് ആസൂത്രണത്തിന് ഉപയോഗപ്പെടുത്താവുന്നതാണ് ഫോർമാറ്റ് താഴെ ചേർക്കുന്നു



CLICK HERE TO DOWNLOAD


ടീച്ചിംഗ് മാന്വൽ

യൂണിറ്റ് ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസിൽ ഓരോ ദിവസവും എന്ത് നടക്കണമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ തയാറെടുപ്പുകൾ നടത്തണം. ഇതിനു വേണ്ടി വിശദമായ ടീച്ചിംഗ് മാന്വൽ തയാറാക്കേണ്ടതുണ്ട്. പഠനനേട്ടങ്ങൾ മുന്നിൽ കണ്ട് പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മാംശങ്ങൾ ഉൾപ്പെടുത്തിയാണ് ടീച്ചിംഗ് മാന്വൽ തയാറാക്കേണ്ടത്. കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ, അധ്യാപികയുടെ പങ്ക് , രൂപപ്പെടേണ്ട ആശയങ്ങൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ, കരുതേണ്ട സാമഗ്രികൾ തുടങ്ങിയവ ഇതിൽ ഉൾച്ചേർത്തിരിക്കണം. ഓരോ പഠനപ്രവർത്തനത്തിനു ശേഷവും കളുടെ പ്രതികരണങ്ങളും നേട്ടങ്ങളും നേരിട്ട പരിമിതികളും രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാവണം തുടർന്നുള്ള പഠനപ്രവർത്തനങ്ങൾ തീരുമാനി ക്കേണ്ടത്. സാമൂഹ്യശാസ്ത്രവിഷയത്തിന്റെ ഒരു മാതൃക ടീച്ചിംഗ് മാന്വൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.



 DOWNLOAD



No comments:

Post a Comment

comments