Sunday, October 30, 2022

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മോഡൽ ചോദ്യ ഉത്തരങ്ങൾ

ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 31ന്‌ സ്‌കൂളുകളിൽ തുടങ്ങും. നവംബർ 13ന്‌ ഉപജില്ലകളിലും 27ന്‌ ജില്ലകളിലും ഡിസംബർ 10നും 11നും സംസ്ഥാനതലത്തിലും മത്സരങ്ങൾ നടക്കും. പേരിലും ഉള്ളടക്കത്തിലും പുതുമകളോടെയാണ്‌ പന്ത്രണ്ടാമത്‌ എഡിഷൻ അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ. ‘സ്‌റ്റെയിപ്പ്‌– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-22’ എന്നാണ്‌ പുതിയ പേര്‌. ഇത്തവണ വിജ്ഞാനോത്സവത്തോടൊപ്പം സാഹിത്യോത്സവവുമുണ്ട്‌. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌  ജില്ല,- സംസ്ഥാന തലങ്ങളിൽ കഥ, കവിത രചനാമത്സരമുണ്ടാകും.


മോഡൽ ചോദ്യ ഉത്തരങ്ങൾ സെറ്റ്  1  ഡൌൺലോഡ് ചെയ്യാം 


CLICK HERE

No comments:

Post a Comment

comments