Tuesday, October 25, 2022

GK TODAY 25.10.2022

GK TODAY  25.10.2022

വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കന്ന മത്സരാത്ഥികൾക്ക്‌  ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ പ്രശ്‍നോത്തരി  പങ്കെടുക്കാം  സ്വയം വിലയിരുത്താം



1)ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?



2)ആൻഡ്രോയിഡ് ഏത് കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റമാണ്?



3)യുഎസ് വൈസ് പ്രസിഡന്റ് ആരാണ് ?



4)ഇപ്പോൾ  ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന  ചുഴലിക്കാറ്റ്  വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാറ്റിന്റെ പേര് എന്ത് ?



5)ഇന്ത്യൻ വംശജൻ  ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയാണ്. അദ്ദേഹത്തിന്റെ പേര് എന്ത് ?



6)"ദി സാത്താനിക് വേഴ്സസ്"" എന്ന പുസ്തകത്തിൽ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ' ന്യൂയോർക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന  സാഹിത്യകാരൻ?



7) മൂന്നാം തവണയും ചൈനയുടെ നേതാവായി അധികാരമേറ്റ  നേതാവ്?



8)ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്. ഈ വർഷത്തെ ബാലോൺ ഡി ഓർ  ജേതാവ്  ആര് ?



9)സണ്‍ഫ്ലവേഴ്സ് എന്ന പെയിന്‍റിംഗിന് ഏതു പ്രശസ്ത ചിത്രകാരന്റേതാണ്



10) ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ്



11) മുഹമ്മദ് ബിൻ സൽമാൻ ഏതു രാജ്യത്തെ  ഭരണാധികാരിയാണ്



12)ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി?



13)യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു ബുക്കർ പ്രൈസ്.ഈ വർഷത്തെ ബുക്കർ പുരസ്കാരം  നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ...?



14)ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റിനു നൽകിയിരിക്കുന്ന പേര് ?



15)ഇന്ത്യൻ വ്യോമസേന നടത്തിയ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ഏറ്റവും വലിയ രക്ഷാദൗത്യം ,2013ൽ ഉത്തരാഖണ്ഡിലും ഹിമാചലിലും യുപിയിലുമായി വൻനാശം വിതച്ച പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായിരുന്നു .ഈ രക്ഷാദൗത്യത്തിന്റെ പേര് ..



 ഉത്തരങ്ങൾ 
    1) കൺസർവേറ്റീവ് പാർട്ടി


    2) ഗൂഗിൾ


    3) കമലാ ഹാരിസ്


    4) സിത്രംഗ് ചുഴലിക്കാറ്റ് 


    5) റിഷി സുനക് 


    6) സൽമാൻ റുഷ്ദി


    7) ജിന്‍ പിങ്


    8) റയൽ മാഡ്രിഡ് താരം കരീം ബെൻസെമ


    9) വിന്‍സെന്‍റ് വാന്‍ഗോഗിന്‍റെ

 
    10) സൂര്യഗ്രഹണം (2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും  25.10.22, 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക)


    11) സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയും 


    12) ജോർജ മെലോനി...


    13)  ഷെഹാൻ കരുണതിലകെ

.
    14) പ്രചണ്ഡ്.


    15) ഓപ്പറേഷൻ റാഹത്


No comments:

Post a Comment

comments