Monday, October 9, 2023

The State Educational Achievement Survey

സംസ്ഥാനതല വിദ്യാഭ്യാസ പുരോഗതി സർവേ 2023'


*നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻസിഇആർടി) കീഴിലുള്ള ദേശീയ മൂല്യനിർണ്ണയ കേന്ദ്രമായ PARAKH (Performance Assessment, Review, and Analysis of Knowledge for Holistic Development) നടത്തുന്ന സർവേ 


*രാജ്യത്തെ സ്കൂൾപഠനത്തിന്റെ നിലവാരം വിലയിരുത്താൻ സംസ്ഥാനതലത്തിൽ എൻ.സി.ഇ .ആർ.ടി. പരീക്ഷ നടത്തും. 


*നവംബർ മൂന്നിനാണ് ‘സംസ്ഥാനതല വിദ്യാഭ്യാസ പുരോഗതി സർവേ 2023' എന്ന പേരിലുള്ള വിലയിരുത്തൽ.


*മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നി വയുടെ നിലവാരം പരിശോധിക്കും. 


*ബ്ലോക്കുതലങ്ങളിൽ തിരഞ്ഞെടുത്ത അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് പരീക്ഷ. 


ഏതൊക്കെ സ്കൂളുകളിൽ പരീക്ഷ ഉണ്ടെന്ന് പിന്നീട് അറിയിക്കും.
*2026-27-ഓടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഭാഷയിലും ഗണിതത്തിലും അടിസ്ഥാന അറിവ് നേടണമെ ന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വിലയിരുത്തലാകും പരീക്ഷ.
 
*ഇതിൽനിന്നുള്ള വിവരം അടിസ്ഥാനമാക്കി ഭാവി പഠനരീതികൾ ക്രമീകരിക്കും.
 
*മൂന്നിൽ 40 മാർക്കിന്റെയും ആറിൽ 50 മാർക്കിന്റെയും ഒൻപതിൽ 60 മാർക്കിന്റെയും പരീക്ഷയാണ്. മൾട്ടിപ്പിൾ ചോയ്സ് രീതിയാണ്. 



പരീക്ഷയിൽ പങ്കെടുക്കന്ന ക്ലാസ്  9  കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി  അഡ്മിൻ  ഒൺലി വാട്സപ്പ്  ഗ്രൂപ്പ്  ആരംഭിച്ചിട്ടുണ്ട് .ചോദ്യ മാതൃകകൾ  മറ്റു വിവരങ്ങൾ  ലഭ്യമാകും 


CLICK HERE TO JOIN GROUP

3 comments:

comments