Wednesday, February 7, 2024

SS 1 public administration OBJECTIVE TYPE QUESTIONS 2024







എസ്എസ്എൽസി 2024 സോഷ്യൽ സയൻസ് ചോദ്യപേപ്പർ ആദ്യത്തെ അഞ്ചുമാർക്ക് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ്. നിർബന്ധമായും പഠിക്കേണ്ട അധ്യായങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരിക. ഇത്തരം ചോദ്യങ്ങൾ കുട്ടികൾക്ക് പരിശീലിക്കുന്നതിനായി തയ്യാറാക്കിയ ഒബ്ജെക്റ്റീവ് മാതൃകയിലുള്ള ക്വിസ് പരിശീലിക്കാം. മാർക്ക് സ്വയം വിലയിരുത്താം ഫീഡ്ബാക്ക് പരിശോധിച്ചു തെറ്റായ ഉത്തരം ശരിയാക്കാം.

SS 1 public administration എന്ന അധ്യായത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ പരിശീലിക്കാം.


CLICK HERE TO START  ENG




CLICK HERE TO START  MAL




No comments:

Post a Comment

comments