Friday, October 25, 2024

INDIA:THE LAND OF DIVERSITIES STUDY NOTES PPT FILE

 INDIA:THE LAND OF DIVERSITIES STUDY NOTES


ഭൂവിസ്തൃതിയിൽ ഏഴാം സ്ഥാനമുള്ള ഇന്ത്യയിൽ വിവിധ ഭാഷകളും മതങ്ങളും ആചാരങ്ങളും പ്രാദേശികമായ ഭൗതികവ്യത്യാസങ്ങളും ഉണ്ടെങ്കിൽ തന്നെയും ഇന്ത്യയുടെ സാംസ്കാരിക സങ്കലനവും മൺസൂൺ കാലാവസ്ഥയുംഗതാഗതവാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയിൽ ഏകത്വം നിലനിർത്തുന്നതിൽ സഹായകമാകുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ ഭൂപടത്തിന്റെ സഹായത്താൽ വ്യക്തമായ ധാരണ നൽകുകയുംതുടർന്ന് ഇന്ത്യയുടെ ഭൗതിക-സാംസ്കാ രിക സവിശേഷതകൾ കണ്ടെത്തുന്നതിന് കുട്ടികൾക്ക് അവസരംനൽകേണ്ടതുമാണ്. ഗ്ലോബ്, ലോകഭൂപടം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം, ഭൗതിക ഭൂപടം, നദീവ്യവസ്ഥാഭൂപടം,കാലാവസ്ഥാഭൂപടം എന്നിവ ഈ യൂണിറ്റിന്റെ വിനിമയത്തിൽ നിർബന്ധമായും ഉപയോഗ പ്പെടുത്തേണ്ടതാണ്.വിദ്യാർത്ഥികൾക്ക് ഈ പാഠഭാഗം പഠിയ്ക്കാൻ സഹായിക്കുന്ന നോട്ടുകൾ  PPT ഡൌൺലോഡ് ചെയ്യാം



PRESENTATIONS CLICK  HERE


No comments:

Post a Comment

comments