SSLC 2025 MAP QUESTIONS
2025 എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഇന്ത്യയുടെ ഔട്ട് ലൈൻ ഭൂപടത്തിൽ ഭൗമ വിവരങ്ങൾ തിരിച്ചറിഞ്ഞു യഥാസ്ഥാനത്തു
എഴുതി ചേർക്കാൻ 4 മാർക്കിന്റെ ചോദ്യം ഉണ്ടാകും .
ഈ ചോദ്യത്തിന്റെ ഉത്തരം എഴുതാൻ സഹായിക്കുന്ന ഒരു പ്രസന്റേഷൻ ഫയൽ ,കുട്ടികൾക്ക്
പരിശീലനത്തിന് ഉപയോഗിക്കാവുന്ന ഇന്ത്യയുടെ ഔട്ട് ലൈൻ മാപ്പ് ,എന്നിവ ഡൌൺലോഡ് ചെയ്യാം
No comments:
Post a Comment
comments