Wednesday, November 9, 2022

STEPS STUDENT TALENT ENRICHMENT PROGRAMME IN SOCIAL S CIENCE

 





സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി (സ്റ്റെപ്സ്)  വിദ്യാർത്ഥികൾക്ക്  ഒരുങ്ങാം 

എസ്.സി.ഇ.ആർ.ടി കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളു കളിലെ വിദ്യാർഥികളുടെ സാമൂഹ്യശാസ്ത്രപഠനരംഗത്തെ മികവ് പരിപോഷിപ്പിക്കുന്നതിനായി - സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി (സ്റ്റെപ്സ്) Students' Talent Enrichment Programe in Social Science (STEPS) എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിലൂടെ സാമൂഹിക അവബോധം വളർന്നുവരുവാൻ പര്യാപ്തമായ നേരനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും. 

സ്കൂൾതലത്തിൽ നടത്തേണ്ട വ്യക്തിഗത പ്രോജക്ട്, വിവരങ്ങൾ,സാമൂഹ്യശാസ്ത്ര അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ,സമീപന രേഖ എന്നീ വിവരങ്ങൾ അടങ്ങിയ ഫോൾഡർ ഡൗൺലോഡ് ചെയ്യാം


CLICK HERE TO DOWNLOAD FOLDER







No comments:

Post a Comment

comments