Monday, October 16, 2023

SEAS MODEL EXAM INSTRUCTIONS OCT 17

 സീസ് മാതൃക പരീക്ഷകൾ


ഒക്ടോബർ 17,ഒക്ടോബർ 26 തീയതികളിൽ


 3,6  ക്ലാസുകളിൽ 60 ചോദ്യങ്ങൾ ( ഗണിതം20,ഭാഷ 20 പരിസരപഠനം 20 )

90 മിനിറ്റ്(1 1/2 മണിക്കൂർ)

ഒമ്പതാം ക്ലാസിൽ 120 ചോദ്യങ്ങൾ
( ഗണിതം 30, ഭാഷ 30, സയൻസ് 30, സാമൂഹ്യശാസ്ത്രം 30 )


ചോദ്യപേപ്പറുകളുടെ സോഫ്റ്റ് കോപ്പി ബി.ആർ.സി കൾ
മുഖാന്തിരം മേലധികാരികൾക്ക് നൽകുന്നതാണ്
ചോദ്യപേപ്പറുകളുടെ സോഫ്റ്റ് കോപ്പി സ്മാർട്ട് ക്ലാസുകളിലെ പ്രൊജക്ടറിൽ എല്ലാ പരീക്ഷാർത്ഥികൾക്കും കാണാൻ കഴിയുന്ന വിധം പ്രദർശിപ്പിച്ച് പരീക്ഷ നടത്തേണ്ടതാണ്.


രാവിലെ 10 മണിക്ക് പരീക്ഷ ഹാളിൽ പ്രവേശിക്കണം

 10.30 വരെ ഓ എം ആർ ഷീറ്റിൽ  ആവശ്യപ്പെട്ട വിവരങ്ങൾ എഴുതി പൂർത്തിയാക്കേണ്ടതാണ്


   10 30 ന് പരീക്ഷകൾ ആരംഭിക്കേണ്ടതാണ്


 3,6 ക്ലാസുകളിലെ പരീക്ഷകൾ 12 പി എം വരെ


ഒമ്പതാം ക്ലാസിലെ പരീക്ഷ  1 പി എം വരെ

No comments:

Post a Comment

comments