Wednesday, October 18, 2023

SSLC SOCIAL SCIENCE EXAM 2024 QUESTION PATTERN

 


2024 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയിലും 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷ സാമൂഹ്യശാസ്ത്രം പരീക്ഷയുടെ ചോദ്യപേപ്പർ ഘടന തുടരാവുന്നതാണെന്ന് പ്രകാരം എസ്.സി.ആർ.ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.


2023 എസ്.എസ്.എൽ.സി. സാമൂഹ്യശാസ്ത്രം പരീക്ഷയുടെ ചോദ്യപേപ്പർ ഘടനയിൽ എസ്.സി.ഇ.ആർ.ടി വരുത്തിയ ക്രമീകരണങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.




No comments:

Post a Comment

comments