Extension of Democracy through institutions ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് ഏഴാം അധ്യായം ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം പ്രസന്റേഷൻ ഫയലുകൾ ഡൗൺലോഡ് ചെയ്യാം തയ്യാറാക്കിയത്
ssgurublog
A BLOG FOR KERALA SOCIAL SCIENCE TEACHERS&;STUDENTS
Monday, November 18, 2024
Thursday, November 14, 2024
STANDARD 9 SOCIAL SCIENCE II CHAPTER 5 ENG&MAL PRESENTATION FILE
STANDARD 9 SOCIAL SCIENCE II CHAPTER 5 ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ ENG&MAL PRESENTATION FILE (ENG&MAL)ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
Manuchandran, HST, PSHS, Chittur, Palakkad
CLICK HERE TO DOWNLOAD
Wednesday, November 13, 2024
STANDARD 9 SOCIAL SCIENCE II CHAPTER 5 PPT FILE
STANDARD 9 SOCIAL SCIENCE II CHAPTER 5 ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ PRSENTATION FILE ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
MANIKANDAN K P, HST SOCIAL SCIENCE,GHSS VETTATHUR
STD:9, SOCIAL SCIENCE II, UNIT:5 STUDY NOTES
STD:9, SOCIAL SCIENCE II, UNIT:5
ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ
എന്ന അധ്യായത്തിന്റെ ലളിതമായി തയ്യാറാക്കിയ പഠന നോട്ട്
(ENG&MAL)ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
PRIYA B,HST(SS),CSHSS,THRISSUR
Wednesday, November 6, 2024
DEMOGRAPHIC TRENDS IN INDIA CLASS 9 STUDY NOTES
STD:9, SOCIAL SCIENCE 1, UNIT:5
DEMOGRAPHIC TRENDS IN INDIA
എന്ന അധ്യായത്തിന്റെ ലളിതമായി തയ്യാറാക്കിയ പഠന നോട്ട് ( ENG&MAL)ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
PRIYA B,HST(SS),CSHSS,THRISSUR
CLICK HERE TO DOWNLOAD
Sunday, October 27, 2024
STD9 SOCIAL SCIENCE I CHAPTER 5 PRSENTATION FILE
STD9 SOCIAL SCIENCE I CHAPTER 5 ഇന്ത്യയിലെ ജനസംഖ്യാപ്രവണതകൾ എന്ന അധ്യായത്തിന്റെ PRSENTATION FILE ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
MANIKANDAN K P, HST SOCIAL SCIENCE,GHSS VETTATHUR
CLICK HERE TO DOWNLOAD
Friday, October 25, 2024
INDIA:THE LAND OF DIVERSITIES STUDY NOTES PPT FILE
INDIA:THE LAND OF DIVERSITIES STUDY NOTES
ഭൂവിസ്തൃതിയിൽ ഏഴാം സ്ഥാനമുള്ള ഇന്ത്യയിൽ വിവിധ ഭാഷകളും മതങ്ങളും ആചാരങ്ങളും പ്രാദേശികമായ ഭൗതികവ്യത്യാസങ്ങളും ഉണ്ടെങ്കിൽ തന്നെയും ഇന്ത്യയുടെ സാംസ്കാരിക സങ്കലനവും മൺസൂൺ കാലാവസ്ഥയുംഗതാഗതവാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയിൽ ഏകത്വം നിലനിർത്തുന്നതിൽ സഹായകമാകുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ ഭൂപടത്തിന്റെ സഹായത്താൽ വ്യക്തമായ ധാരണ നൽകുകയുംതുടർന്ന് ഇന്ത്യയുടെ ഭൗതിക-സാംസ്കാ രിക സവിശേഷതകൾ കണ്ടെത്തുന്നതിന് കുട്ടികൾക്ക് അവസരംനൽകേണ്ടതുമാണ്. ഗ്ലോബ്, ലോകഭൂപടം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം, ഭൗതിക ഭൂപടം, നദീവ്യവസ്ഥാഭൂപടം,കാലാവസ്ഥാഭൂപടം എന്നിവ ഈ യൂണിറ്റിന്റെ വിനിമയത്തിൽ നിർബന്ധമായും ഉപയോഗ പ്പെടുത്തേണ്ടതാണ്.വിദ്യാർത്ഥികൾക്ക് ഈ പാഠഭാഗം പഠിയ്ക്കാൻ സഹായിക്കുന്ന നോട്ടുകൾ PPT ഡൌൺലോഡ് ചെയ്യാം
PRESENTATIONS CLICK HERE
TALENT SEARCH EXAM QUESTIONS
Monday, October 21, 2024
Class X Chapter 5 Public expenditure and public revenue
പൊതുചെലവും പൊതുവരുമാനവും
പൊതുധനകാര്യവുമായി ബന്ധപ്പെട്ട പൊതുചെലവ്, പൊതുവരുമാനം, പൊതുകടം എന്നിവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആശയങ്ങളാണ് ഈ യുണിറ്റിൽ പ്രതിപാദിക്കുന്നത്. പൊതുവരുമാനം, പൊതുവരുമാനത്തിന്റെസ്രോതസ്സുകൾ, പ്രത്യക്ഷ പരോക്ഷനികുതികൾ, നികുതിയേതര വരുമാനമാർഗങ്ങൾ, പൊതുകടം, ബജറ്റ്, ധനനയം
എന്നി മേഖലകളാണ് ഈ യൂണിറ്റിലുടെ വിനിമയം ചെയ്യപ്പെടുന്നത്. .
കൂടാതെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന്തിരിച്ചറിയാൻ അവസരം ഒരുക്കുന്നുണ്ട്. ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്സരംക്ഷിക്കുന്നതെന്ന ധാരണ ഉണ്ടാകുവാൻ ഈ യൂണിറ്റ് സഹായകമാണ്.ഈ യൂണിറ്റ് മനസിലാക്കാൻ സഹായകമായ പഠന സാമഗ്രികൾ ഡൌൺലോഡ് ചെയ്യാം
Monday, October 14, 2024
SOCIAL SCIENCE MELA ATLAS MAKING
അറ്റ്ലസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾ അറിയാൻ
ഇത് തത്സമയ മത്സരമാണ്. •
അറ്റ്ലസ് നിർമ്മാണത്തിന് 3 മണിക്കൂർ സമയം ഉപയോഗിക്കാം •
അറ്റ്ലസ് നിർമ്മാണത്തിന് ഇന്ത്യയുടെ ഒരു രൂപരേഖ (ഔട്ട് ലൈൻ മാപ്പ്) മത്സരാർത്ഥികൾക്ക് നൽകും
*നൽകുന്ന ട്രെയിസിംഗ് പേപ്പറുകൾ ഉപയോഗിച്ച് അവയിൽ നിന്നും ആവശ്യമായതു മാത്രം വരച്ചെടുക്കാവുന്നത്താണ്.
*പിന്നീട് നൽകിയ രൂപ രേഖ സംഘാടകർക്ക് തന്നെ തിരികെ നൽകേണ്ടതുമാണ്. •
മത്സരാർത്ഥികൾ വരച്ച രൂപരേഖയിലാണ് ഭൂപട സ്ഥാനനിർണ്ണയം നടത്തേണ്ടത്.
• വാട്ടർ കളർ (ജലച്ചായം)/കളർ പെൻസിലുകൾ എന്നിവ ഉപയോഗിച്ചാണ് അടയാളപ്പെടുത്തലുകൾ നടത്തേണ്ടത്. (ക്രയോൺസ്, കെച്ച് പേനകൾ, മാർക്കർ എന്നിവ ഉപയോഗിക്കുവാൻ പാടുളളതല്ല.)
•അതിരുകൾ രേഖപ്പെടുത്താൻ കറുത്ത മഷിയുള്ള പേന ഉപയോഗിക്കാവുന്നതാണ്. (Ink pen/Ball point pen/Gel pen/Microtip pen).
•അന്തർദേശീയ അതിർത്തി മാത്രം രേഖപ്പെടുത്തിയ ഔട്ട്ലൈൻ ഭൂപടം (A4 size) മത്സരാർത്ഥികൾക്ക് നൽകുന്നതാണ്. •
•വിധികർത്താക്കൾ 10 വിഷയങ്ങൾ നൽകുന്നതാണ് അവയിൽ നിന്നും 7 ഭൂപടങ്ങളാണ് ഒരു മത്സാരാർത്ഥി വരയ്ക്കേണ്ടത്.
•ഏഴ് എണ്ണത്തിൽ ഒന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവ അടയാളപ്പെടുത്തിയ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമായിരിക്കണമെന്ന് നിർബന്ധമുണ്ട്.
•തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും മറ്റ് ആറ് ഭൂപടങ്ങളും കൂടി വരയ്ക്കണം.
•മത്സരാർത്ഥി വരച്ച ഏഴ് ഭൂപടങ്ങളും ക്രമമായി തുന്നിച്ചേർക്കേണ്ടതാണ്.
•അറ്റ്ലസിന് ഉചിതമായ ഒരു കവർ പേജ് കൂടി തയ്യാറാക്കി അറ്റസിന്റെ ആദ്യഭാഗത്ത് ചേർത്തു വേണം ഭൂപടങ്ങൾ ക്രമീകരിക്കാൻ. •
*ഗിഡ്, ഉചിതമായ നിറങ്ങൾ, ചിഹ്നങ്ങൾ, ദിക്കുകൾ, സ്കെയിൽ സൂചകൾ കൃത്യമായ അടയാളപ്പെടുത്തലുകൾ എന്നിവ ഭൂപടത്തിൽ ഉണ്ടായിരിക്കണം.
ഉദാഹരണ ചോദ്യങ്ങൾ ഇന്ത്യ
-നദികൾ ഇന്ത്യ -ഭൂപ്രകൃതി
ഇന്ത്യ -തുറമുഖങ്ങൾ
ഇന്ത്യ -സംസഥാനങ്ങൾ തലസ്ഥാങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഇന്ത്യ -പർവത നിരകൾ വിമാന താവളങ്ങൾ
മൂല്യനിർണയ സൂചകങ്ങൾ
ആശയബന്ധം, സൂക്ഷ്‌മത, കൃത്യത - 40
ഔട്ട്ലൈൻ, ക്യത്യത, ഭംഗി - 20
സൂചകങ്ങൾ, കളർ, ഗ്രിഡ്, ചിഹ്നങ്ങൾ etc. - 20
കവർ പേജ് 10
ആകർഷണീയത - 10
Sunday, October 13, 2024
LAND GRANTS AND THE INDIAN SOCIETY BY MANIKANDAN KP
STD:9 SOCIAL SCIENCE 1 UNIT:3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും (LAND GRANTS AND THE INDIAN SOCIETY)എന്ന അധ്യായത്തിന്റെ PRSENTATION FILE ഡൗൺലോഡ് ചെയ്യാം തയ്യാറാക്കിയത്
MANIKANDAN K P, GHSS VETTATHUR, MALAPPURAM
CLICK HERE TO DOWNLOAD
Plateau where the Earth's History Slumbers ppt file by Biju KK
Plateau where the Earth's History Slumbers എന്ന ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് രണ്ടാം ഭാഗം മൂന്നാം അധ്യായത്തെ അടിസ്ഥാനമാക്കി Biju KK, HST Social Science, GHSS Tuvvur തയ്യാറാക്കിയ പ്രസന്റേഷൻ ഫയൽ ഡൗൺലോഡ് ചെയ്യാം
CLICK HERE TO DOWNLOAD
Plateau where the Earth's History Slumbers class 9 ss2 ppt files
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ Plateau where the Earth's History Slumbers
എന്ന അധ്യായത്തിന്റെ പ്രസന്റേഷൻ ഫയൽ ഡൗൺലോഡ് ചെയ്യാം തയ്യാറാക്കിയത്
Shihabudeen KS SSMHSS Azhikode Kodungallur-Thrissur
Monday, October 7, 2024
LAND GRANTS AND THE INDIAN SOCIETY PPT FLIE
STD:9 SOCIAL SCIENCE 1 UNIT:3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും (LAND GRANTS AND THE INDIAN SOCIETY)എന്ന അധ്യായത്തിന്റെ PRSENTATION FILE (ENG&MAL) ഡൗൺലോഡ് ചെയ്യാം തയ്യാറാക്കിയത്
Manuchandran, HST(Social science), PSHS, Chittur,Palakkad
CLICK HERE TO DOWNLOAD
HOW TO WRITE LOCAL HISTORY
പ്രാദേശിക ചരിത്ര രചന (3 മണിക്കുർ)
• ഇത് തത്സമയ മത്സരമാണ്.
• സംസ്ഥാന സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ഓരോ വർഷവും നിശ്ചയിച്ചു
നൽകുന്ന വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണം പ്രാദേശിക ചരിത്രം
തയ്യാറാക്കേണ്ടത്.
• കേരള സംസ്ഥാനത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ പ്രാദേശിക ചരിത്രമാണ്
മാണ് കുട്ടികൾ തയ്യാറാക്കേണ്ടത്.
DGE ഇറക്കിയ പുതിയ സർക്കുലർ പ്രകാരം സ്ക്കൂൾ തലം,സബ്ബ് ജില്ലാതലം, ജില്ലാതല
മത്സരങ്ങൾക്ക് തന്നിട്ടുള്ള നാല് വിഷയങ്ങളിൽ
(i കാർഷികചരിത്രം,
ii വിദ്യാഭ്യസചരിത്രം,
iii സാമ്പത്തികചരിത്രം
iv രാഷ്ട്രീയ ചരിത്രം)
നിന്നും നറുക്കിട്ടെടുക്കുന്ന വിഷയത്തിലൂന്നിയായിരിക്കണം പ്രാദേശിക ചരിത്ര രചന നടത്തേണ്ടത്.
• ഇതൊരു സൂക്ഷ്മ ചരിത്ര രചനാ രീതിയായതുകൊണ്ട് തന്നിരിക്കുന്ന വിഷ യവുമായിബന്ധപ്പെട്ട വിശദവിവരങ്ങൾ പരമാവധി കൃത്യതയോടെ അവ തരിപ്പിക്കണം.
പ്രാദേശിക ചരിത്ര രചന തയ്യാറാക്കുമ്പോൾ താഴെ ചേർക്കുന്ന വിവരങ്ങൾ കൂടിഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
• സ്ഥലനാമ ചരിത്രം (തിരഞ്ഞെടുത്ത പ്രദേശത്തിന്റേത്)
• ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
• ജനങ്ങളും ജീവിതവും
• വികസന ചരിത്രം (നിർദ്ദേശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ
വിശദമായി അവതരിപ്പിക്കണം.)
• ചാലക ശക്തികൾ (മാറ്റങ്ങൾക്കിടയാക്കിയ വ്യക്തികൾ, പ്രസ്ഥാനങ്ങൾ,
സംഘടനകൾ, ചുമതലകൾ)
• പരദേശ ബന്ധം (പ്രദേശത്തിന് അന്യ നാടുകളും വിദൂര പ്രദേശ ങ്ങളുമായുള്ള
ബന്ധം)
• ചരിത്ര ശേഷിപ്പുകൾ (തന്നിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്)
• സംഭാവനകൾ (ആധുനിക സമൂഹത്തിന് ഈ വിഷയവുമായി ബന്ധപ്പെട്ട്
സംഭാവനകൾ നൽകിയ വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ എന്നിവയുടെ
പ്രവർത്തനങ്ങൾ)
• പ്രാദേശിക ചരിത്രരചനയ്ക്ക് വരുന്നവർ മത്സരസമയത്ത് യതൊരു വിധ കുറിപ്പുകളും
ഫോട്ടോകളും കൊണ്ടുവരേണ്ടതില്ല. സംഘാടകർ നൽകുന്ന പേപ്പറിലാണ് രചന നടത്തേണ്ടത്.
• പ്രാദേശിക ചരിത്രരചന മലയാള ഭാഷയിലാണ് തയ്യാറാക്കേണ്ടത്. •
പ്രാദേശിക ചരിത്രരചന ഇന്റർവ്യൂവിന് ഓരോ മത്സരാർത്ഥിക്കും 5 മിനിറ്റ്
സമയമാണ് അനുവദിക്കുക, വളരെ പ്രസക്തമായ ഡോക്യുമെന്റുകൾ പ്രസ്തുത
വേളയിൽ വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കാവുന്നതാണ്.
ഇന്റർവ്യൂ സമയത്ത് ഡിജിറ്റൽ അവതരണം അനുവദിക്കുന്നതല്ല.
Friday, October 4, 2024
ഭൗമ ചരിത്രമുറങ്ങുന്ന പീഠഭൂമി പ്രസന്റേഷൻ ഫയൽ
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം മൂന്നാം അധ്യായം ഭൗമ ചരിത്രമുറങ്ങുന്ന പീഠഭൂമി എന്ന അധ്യായത്തിന്റെ പ്രസന്റേഷൻ ഫയൽ ഡൗൺലോഡ് ചെയ്യാം ഡൗൺലോഡ് ചെയ്യാം
BYMANIKANDAN KP, HST SOCIAL SCIENCE, GHSS VETTATHUR
CLICK HERE TO DOWNLOAD
ഭൗമ ചരിത്രമുറങ്ങുന്ന പീഠഭൂമി പഠന നോട്ട്
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം മൂന്നാം അധ്യായം ഭൗമ ചരിത്രമുറങ്ങുന്ന പീഠഭൂമി എന്ന അധ്യായത്തിന്റെ ലളിതമായി തയ്യാറാക്കിയ പഠന നോട്ട് ഡൗൺലോഡ് ചെയ്യാം
തയ്യാറാക്കിയത്
PRIYA B,HST(SS),CSHSS,THRISSUR
CLICK HERE TO DOWNLOAD
LAND GRANTS AND THE INDIAN SOCIETY STUDY NOTES
STD:9 SOCIAL SCIENCE 1 UNIT:3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും (LAND GRANTS AND THE INDIAN SOCIETY)എന്ന അധ്യായത്തിന്റെ ലളിതമായി തയ്യാറാക്കിയ പഠന നോട്ട് (ENG&MAL) ഡൗൺലോഡ് ചെയ്യാം തയ്യാറാക്കിയത് Prepared by PRIYA B,HST(SS),CSHSS,THRISSUR
CLICK HERE TO DOWNLOAD MAL
Subscribe to:
Posts (Atom)